അമ്മ … പകരം വയ്ക്കാനാകാത്ത സ്‌നേഹം…

ഈറോഡിന് സമീപം സത്യമംഗലത്ത് ഇന്നലെയാണ് സംഭവം. ആനക്കൂട്ടത്തിലെ ഒരു അമ്മയും കുട്ടിയും 20 അടി താഴ്ചയുള്ള കൂഴിയിലേയ്ക്ക് വീഴുകയായിരുന്നു. എന്നാൽ മാതൃസ്‌നേഹം വിളിച്ചോതുന്ന കാഴ്ചകളായിരുന്നു പിന്നീടുണ്ടായത്.