ന​വാ​ജ​ത ശി​ശു​വി​ന്റ പീഡനം: പ​ത്തൊ​ൻ​പ​തു​കാ​ര​ൻ കു​റ്റ​ക്കാ​ര​ൻ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള പി​ഞ്ച് കു​ഞ്ഞി​നെ പീഡിപ്പിച്ച കേ​സി​ൽ പ​ത്തൊ​ൻ​പ​തു​കാ​ര​നാ​യ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. മെ​യ് ഒ​മ്പ​തി​ന് ആ​ൽ​വാ​റി​ലെ ല​ക്ഷ്മ​ൺ​ഗ​ഡി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യ​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് 70 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പ്ര​ത്യേ​ക കോ​ട​തി പ്ര​തി​യാ​യ പി​ന്‍റു കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പോ​ക്സോ, എ​സ്‌​സി, എ​സ്ടി വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.കേ​സി​ൽ ശ​നി​യാ​ഴ്ച ശി​ക്ഷ വി​ധി​ക്കും.