പടയോട്ടത്തിന് ഒരുങ്ങി ബിജുമേനോൻ

ബിജുമേനോനെ നായകനാക്കി റഫീഖ് ഇബ്രഹിം സംവിധാനം നിർവഹിക്കുന്ന ചിത്രം പടയോട്ടത്തിന്റെ ടീസർ പുറത്തിറങ്ങി. അനുസിത്താര, ദിലീഷ്പോത്തൻ, സൈജു കുറുപ്പ്, ബേസിൽ ജോസഫ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.