Gulf
ഖത്തറിെൻറ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് തുമാമ സ്​റ്റേഡിയം: ഖാലിദ്  അൽ നഅ്മ October 18, 2021 8:44 pm

ദോഹ:  അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കുള്ള ഖത്തറിെൻറ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് തുമാമ സ്​റ്റേഡിയം ഉദ്ഘാടനമെന്ന്...

ഒമാനില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു October 15, 2021 3:14 pm

NRI DESK:  ഒമാനില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ്...

ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും October 14, 2021 9:23 pm

NRI DESK:  കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും....

യുഎഇയില്‍ ഇന്ന് 136 പേര്‍ക്ക് കൂടി കൊവിഡ്; ചികിത്സയിലായിരുന്ന 182 പേരാണ് ഇന്ന് രോഗമുക്തരായത് October 12, 2021 9:13 pm

NRI DESK:  ഇന്ന് 136 പേര്‍ക്ക് കൂടി യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 182 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ...

മ​ഹാ​മാ​രി​ക്കാ​ല​ത്തെ 18 മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ അ​ക്ഷ​ര​മു​റ്റം വീ​ണ്ടും ആ​ര​വ​ങ്ങ​ളി​ലേ​ക്ക്​ October 11, 2021 9:49 pm

മ​സ്​​ക​ത്ത്​: മാ​സ്​​കി​നു​ള്ളി​ലൂ​ടെ ആ​ഹ്ലാ​ദ പു​ഞ്ചി​രി കൈ​മാ​റി, അ​ക​ലം പാ​ലി​ച്ച്​ പ​റ​ഞ്ഞ​ത്​ ഒ​ത്തി​രി വി​ശേ​ഷ​ങ്ങ​ൾ. മൊ​ബൈ​ലി​ലും ക​മ്പ്യൂ​ട്ട​റി​ലും ക​ണ്ട മു​ഖ​ങ്ങ​ൾ നേ​രി​ട്ട്​...

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അധികാരം ദുരുപയോഗം ചെയ്ത് മുന്‍ ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി October 8, 2021 12:51 pm

NRI DESK:  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അധികാരം ദുരുപയോഗം ചെയ്ത് മുന്‍ ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി....

‘തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തം’; മൊട്ടയടിച്ച് തൃപുര ബിജെപി എംഎല്‍എ; പിന്നാലെ രാജി October 6, 2021 12:01 pm

NRI DESK : ദീര്‍ഘകാലമായി ത്രിപുരയിലെ സുമയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയിരുന്ന ആശിഷ് ദാസ് പാര്‍ട്ടിവിട്ടു. തെറ്റുകള്‍ക്കുള്ള് പ്രായശ്ചിത്തം...

ഒമാനിൽ ആശങ്ക പടർത്തി ​ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു October 3, 2021 3:11 pm

NRI DESK:  ഒമാനിൽ ആശങ്ക പടർത്തി ​ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു. ​പ്രഭവ കേന്ദ്രത്തിന്റെ ചുറ്റുമുള്ള കാറ്റിന് ​​മണിക്കൂറിൽ...

ശഹീൻ ചുഴലിക്കാറ്റ് ഭീഷണികൾക്കിടെ ഒമാനിൽ രണ്ടുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു October 2, 2021 8:44 pm

NRI DESK:  ശഹീൻ ചുഴലിക്കാറ്റ് ഭീഷണികൾക്കിടെ ഒമാനിൽ രണ്ടുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അവധി. സർക്കാർ,...

ആഴ്​ചയിൽ നാല്​ സർവിസുമായി വെള്ളിയാഴ്​ച മുതൽ ഖത്തർ എയർവേസിന്റെ ദോഹ-മദീന​ വിമാനയാത്ര പുനരാരംഭിക്കുന്നു October 2, 2021 8:35 pm

ദോഹ:   ആഴ്​ചയിൽ നാല്​ സർവിസുമായി വെള്ളിയാഴ്​ച മുതൽ ഖത്തർ എയർവേസിന്റെ ദോഹ-മദീന​ വിമാനയാത്ര പുനരാരംഭിക്കുന്നു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ...

കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ പള്ളികളിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി ഖത്തർ മതകാര്യ മന്ത്രാലയം September 30, 2021 9:15 pm

ദോഹ:  കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ പള്ളികളിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി ഖത്തർ മതകാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചുനേര...

അൽ അവീറിലെ വാഹന മാർക്കറ്റിൽ വൻ തീപിടിത്തം; 55 കാറുകൾ കത്തിനശിച്ചു September 29, 2021 9:26 pm

ദുബൈ: അൽ അവീറിലെ വാഹന മാർക്കറ്റിൽ വൻ തീപിടിത്തം. 55 കാറുകൾ കത്തിനശിച്ചു. ചൊവ്വാഴ്​ച രാവിലെ 5.30നാണ്​ തീപടർന്നത്​. എട്ട്​...

പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി September 27, 2021 8:18 pm

NRI DESK:  ഒമാനില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി...

Page 1 of 791 2 3 4 5 6 7 8 9 79