Technology
പുതിയ വൈദ്യുതവാഹന നയം: പരിമിത ജില്ലകളില്‍ വൈദ്യുത ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ October 31, 2019 1:55 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്ട്രേഷന്‍ വൈദ്യുതി...

പാകിസ്ഥാന്‍ ‘വെടിവച്ചിട്ട’ അതേ വിമാനം ആകാശത്തിലൂടെ പറത്തിക്കാണിച്ച് ഇന്ത്യ ! October 9, 2019 11:14 am

ഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ തങ്ങള്‍ ‘വെടിവച്ചിട്ടു’ എന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ട ഇന്ത്യയുടെ വിമാനം ആകാശത്തിലൂടെ പറത്തിക്കാണിച്ച് പാകിസ്ഥാന്റെ വീരവാദത്തെ പൊളിച്ചടുക്കി...

ഊര്‍ജ്ജതന്ത്രത്തിനു 3 പേര്‍ക്കു നൊബേല്‍ October 8, 2019 4:05 pm

സ്റ്റോക്ക്‌ഹോം: 2019ലെ ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. ജെയിംസ് പീബിള്‍സ്, മൈക്കല്‍മേയര്‍, ദിദിയര്‍ ക്യൂലോസ് എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്....

ചന്ദ്രയാൻ-2 ലോകത്തിന് പ്രചോദനം; ഐഎസ്ആർഒയെ പ്രശംസിച്ച് നാസ September 8, 2019 11:32 am

വാഷിംഗ്ടൺ: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2വിനെ അഭിനന്ദിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ്...

“ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ‘എ കട്ട് എബൗ”: മൊബൈൽ ഗെയിം പുറത്തിറക്കി വ്യോമസേന July 31, 2019 6:33 pm

സൈന്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന. “Indian Air Force: A Cut Above” എന്ന...

ബ്ലാക്ക്‌ബെറി ഇൻസ്റ്റൻറ് മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു; പുതിയ ആപ് ഉടൻ വിപണിയിൽ April 20, 2019 1:40 pm

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2019 മെയ്യ് 31-ന് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്....

വിപണി കീഴടക്കാൻ ലക്ഷ്യമിട്ട് സാംസങ് ഗാലക്‌സി M30 March 26, 2019 5:23 pm

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ച് സാംസങ്. ഗാലക്‌സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന...

ഇന്ത്യൻ വിപണി കീഴടക്കാൻ ആപ്പിളിന്റെ പുത്തൻ വാച്ച് മോഡലുകൾ March 24, 2019 7:12 pm

ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇപ്പോൾ തങ്ങളുടെ പുത്തൻ...

വിൻഡോസ് ലൈറ്റ് – മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിൽ March 11, 2019 5:28 pm

വിൻഡോസ് ലൈറ്റ് എന്ന കോഡ് നെയ്മിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ ഒരു പുതിയ പതിപ്പിന്റെ നിർമ്മാണത്തിലാണ്. ഇരട്ട ഡിസ്പ്ലേ ഉള്ള...

എയർടെല്ലിനും വോഡഫോണിനും വൻ തിരിച്ചടി. February 21, 2019 6:09 pm

രാജ്യത്തെ ടെലികോം മേഖലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ഭുത മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ്...

കറന്റ് ഒരു പ്രശ്‌നമേയല്ല; ഇനി സ്മാർട്ട് ഫോൺ ചാർജ് ചെയ്യാൻ വൈഫൈ മതി January 29, 2019 6:14 pm

അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിന്റെ ബാറ്ററി ചാർജ് തീർന്നുപോവുകയും ചാർജ് ചെയ്യാൻ കറന്റില്ലാതിരിക്കുകയും ചെയ്താൽ എന്ത് ചെയ്യും? പലപ്പോഴും നമ്മൾ നേരിടേണ്ടി...

ഹാൻഡ്സ് ഫ്രീ മ്യൂസിക്, കോൾ കണക്ടിറ്റിവിറ്റി സംവിധാനങ്ങൾ അടങ്ങിയ ഹൈടെക് ഹെൽമെറ്റുമായി സ്റ്റീൽ ബേഡ് January 13, 2019 10:53 am

ഇന്ത്യയിലെ പ്രമുഖ ഹെൽമെറ്റ് നിർമാതാക്കളായ സ്റ്റീൽ ബേഡ് ഹൈടെക് ഹെൽമെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാൻഡ്സ് ഫ്രീ മ്യൂസിക്, കോൾ കണക്ടിറ്റിവിറ്റി...

ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ December 28, 2018 5:50 pm

ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് പുതിയ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കൾ ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ...

Page 1 of 51 2 3 4 5