loader image
17 Apr 2021
FLASH
കേരളത്തിൽ ഇന്ന് 13,835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 3654 പേര്‍ രോഗമുക്തി നേടി; 80,019 പേരാണ് ഇനി ചികിത്സയിലുള്ളത്.  എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനെയാണ് വിവിധ  ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. - തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. - റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു. ഇതോടെ ആറുപതിറ്റാണ്ട് നീണ്ട കാസ്‌ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയിൽ പരിസമാപ്തിയായി. - പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് നാളാണുള്ളത്. - കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. -
Latest News കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം: പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്രം പരാജയപ്പെട്ടെന്ന് സോ​ണി​യ ഗാ​ന്ധി കോവിഡിന്റെ പിടിയിലമർന്ന് കേരളം; ഇന്ന് 13,835 പേർക്ക് രോഗബാധ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍:മുല്ലപ്പള്ളി ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം മകളുടെ പേര് പങ്കുവച്ച് പേളിയും ശ്രീനിഷും കോവിഡ് പ്രതിരോധം; കേരളത്തിലെത്താൻ രജിസ്ട്രേഷൻ നിർബന്ധം തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം പന്തളം രാജകുടുംബാംഗമെന്ന പേരിൽ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശം ഞെട്ടിക്കുന്നത്: പി ചിദംബരം തിരഞ്ഞെടുപ്പ് പിരിവ് കിട്ടിയില്ല;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടിനാട്ടിയെന്ന് പരാതി കൊവിഡ് വ്യാപനത്തിൽ കേരളത്തിൽ വലിയ വർദ്ധന; നിബന്ധനകൾ പാലിച്ചാൽ വലിയ കുഴപ്പങ്ങളുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി തൊഴില്‍ തട്ടിപ്പ് കേസ്; സരിതക്ക് പങ്കുണ്ടെന്ന് കൂട്ടുപ്രതി മന്ത്രി. ജി സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്; ഇല്ലെന്ന് പരാതിക്കാരി തൃശൂര്‍ പൂരത്തിന് കൊടിയേറി ആക്രമിക്കാൻ ലക്ഷ്യമിട്ടത് സഹോദരനെ; കാരണം മുൻവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി കൊവിഡ് ആശങ്ക കുതിച്ചുയരുന്നു; മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് ബാധിതർ നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചത് രമൺ ശ്രീവാസ്‌തവ; വെളിപ്പെടുത്തലുമായി ഫൗസിയ ഹസൻ കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്മക ചടങ്ങുകൾ മതിയെന്ന് പ്രധാനമന്ത്രി കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ല; വാര്‍ത്ത വ്യാജം
Top