ടോ​വി​നോ​യു​ടെ മറഡോണ പ്രദര്‍ശനത്തിന്‌

അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടോ​വി​നോ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ്‌ മറഡോണ. വി​ഷ്ണു നാ​രാ​യ​ണ്‍ ആണ്‌ സം​വി​ധാ​നം.  ജൂ​ണ്‍ 22ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും