കുമ്മനം ശബരിമല ദര്‍ശനം നടത്തി

പത്തനംതിട്ട: മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനം നടത്തി. ഗവര്‍ണ്ണറായി ചുമതലയേറ്റശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് കുമ്മനത്തിന്റേത്. ശനിയാഴ്ച വൈകിട്ട് പെരുന്നാട് ശബരി ആശ്രമത്തില്‍നിന്നും കെട്ടുമുറുക്കിയാണ് കുമ്മനം ര്‍ശനത്തിനായി പുറപ്പെട്ടത്.