ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി ശ​നി​യാ​ഴ്ച വി​​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ടോം ​ജോ​സി​നെ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. നി​ല​വി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ടോം ​ജോ​സ്. 1984 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടോം ​ജോ​സി​ന് 2020 മേ​യ് 31 വ​രെ സ​ര്‍​വീ​സു​ണ്ട്. നി​ല​വി​ൽ തൊ​ഴി​ൽ, ജ​ല​വി​ഭ​വം, നി​കു​തി വ​കു​പ്പു​ക​ളു​ടെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ടോം ​ജോ​സ്.