അമ്മക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്‌

കൊച്ചി: ‘അമ്മ’ നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. പത്മപ്രിയയും രേവതിയും പാര്‍വതിയും ‘അമ്മ’യുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കണമെന്നു ആവശ്യപ്പെട്ട്‌ നേതൃത്വത്തിന് കത്ത് നല്‍കി. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. ദിലീപിനെ തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു‍.