ജലന്ധർ ബിഷപ്പിന്റ പീഡനം : പാല ബിഷപ്പിന്റെ മൊഴി ഇന്നെടുക്കും

കേട്ടയം: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ പാല ബിഷപ്പിന്റെ മൊഴി ഇന്നെടുക്കും. ബിഷപ്പിനെതിരെ കുറവിലങ്ങാട് പള്ളി വികാരി ക്കും പാലാ ബിഷപ്പിനും പരാതി നൽകിയിരുന്നുവെന്ന് കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും അന്വേഷണ സംഘം ഉടന്‍ രേഖപെടുത്തും