വാഹന വിപണിയിലെ പുതിയ താരമായി സുസുകി ബർഗുമാൻ

 

നൂറ്റിയിരുപത്തിയഞ്ച് സിസി വിഭാഗത്തിലേക്ക് സുസുകി ബർഗുമാനെ അവതരിപ്പിച്ചു. ഓട്ടോമാറ്റിക് ഗിയറിലെത്തുന്ന ഈ വാഹനം രൂപശൈലികൊണ്ട് പ്രീമിയം സ്‌കൂട്ടറിന് സമാനമാണ്. 74,679 രൂപയാണ് എക്‌സ് ഷോറൂംവില.