ബഹ്റൈനിൽ നിലമ്പൂര്‍ പ്രവാസികളുടെ കൂട്ടായ്മ 9ന്‌

മനാമ: ബഹ്റൈനിൽ കൂട്ടായ്മ രൂപീകരിക്കാൻ നിലമ്പൂര്‍  പ്രവാസികള്‍. കെ സിറ്റി ബിസിനസ് സെന്റര്‍ പാര്‍ട്ടി ഹാളില്‍ ഈ മാസം 9ന്‌ വൈകിട്ട് 6.30 നാണ്‌ കണ്‍വെണ്‍ഷൻ നടക്കുന്നത്‌ നിലമ്പൂര്‍ താലൂക്കിൽപ്പെടുന്ന മുഴുവന്‍ പ്രവാസികളും  കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സലാം മൻപാട്ടുമൂല(00973-35576164), രാജേഷ് വി.കെ (00973-33245246), ഷിബിന്‍ തോമസ് (00973-35510845) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.