ഫാത്തിമ കേസ്: സി.ബി. ഐ അന്വേഷിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി. ഐ അന്വേഷിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എന്‍.എസ്.യു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഐ.ഐ.ടികളിലെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.