‘റെയ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം- രാഹുല്‍ മാപ്പു പറയണമെന്ന് ബി.ജെ.പി എം.പിമാര്‍

ഡല്‍ഹി: റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹൂുല്‍ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം. സ്ത്രീ വിരുദ്ധപരാമര്‍ശമാണ് രാഹുല്‍ നടത്തിയതെന്നാരോപിച്ച് ഭരണപക്ഷ എം.പിമാരാണ് രംഗത്തിറങ്ങിയത്.