പുല്‍വാമ രക്തസാക്ഷികളെ ഇന്ത്യ മറക്കില്ല; ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന് നഷ്ടമായ സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍.
നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
-
You may also like
-
നികുതിവെട്ടിപ്പ്; ബോളിവുഡ് താരങ്ങളുടെ വീടുകളിൽ റെയ്ഡ്
-
‘ഇ ഡി ഉദ്യോഗസ്ഥർ കോമാളികൾ’ ; ‘നേതൃത്വം കൊടുക്കുന്നത് കേന്ദ്രധനമന്ത്രി’
-
ബാങ്കുകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം
-
‘മരയ്ക്കാർ’ ദേശീയ അവാർഡിനായുള്ള പരിഗണനയ്ക്ക്
-
209 അതിസമ്പന്ന ഇന്ത്യാക്കാർ പട്ടികയിൽ; മുകേഷ് അംബാനി ലോകത്തിലെ എട്ടാമത്തെ ധനികൻ
-
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു