പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പ്രക്ഷോഭത്തിനിടെ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി