അതിവേ​ഗ വ്യാപന സാഹചര്യം നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി; എല്ലാവരും ശ്രമിച്ചാൽ മൂന്നാം തരം​ഗം ഒഴിവാക്കാൻ കഴിയും; ഇന്നത്തെ നിലയിൽ പോയാൽ 60 – 70 ശതമാനം പേർക്ക് വാക്സിൻ നൽകാൻ കഴിയും; ലോക്​ഡൗൺ നിയന്ത്രണങ്ങൾ കൂടിയേ തീരൂ; നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ന് ചേർന്ന് അവലോകന യോ​ഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി