ശമ്പള പരിഷ്‌കരണം ഉന്നയിച്ച് കെഎസ്ആര്‍ടിസി യില്‍ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മന്ത്രി തല യോഗം വിളിച്ചു

NRI DESK:  ശമ്പള പരിഷ്‌കരണം ഉന്നയിച്ച് കെഎസ്ആര്‍ടിസി യില്‍ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മന്ത്രി തല യോഗം വിളിച്ചു .കെഎസ്ആര്‍ടിസി യിലെ ശബളം ,പെന്‍ഷന്‍ പരിഷ്‌കരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. ധനകാര്യ മന്ത്രിയും ,ഗതാഗത മന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. വരുന്ന ബുധനാഴ്ച്ചയാണ് യോഗം ചേരുക.