ഫാമിലി പ്രൊട്ടക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു

NRI DESK:  കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ കുടുംബ ബന്ധങ്ങളിൽ കൂടുതൽ കെട്ടുറപ്പുണ്ടാകണമെന്ന ലക്ഷ്യം മുൻനിർത്തി ഫാമിലി പ്രൊട്ടക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടുവെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.