സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കോവിഡ്-19.കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 12 മരണം സ്ഥീകരിച്ചു