
മസ്കറ്റ്: വിസയുള്ളവർക്കെല്ലാം ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുപ്രംകമ്മിറ്റി വിസ നിയന്ത്രണം പ്രഖ്യാപിച്ചതിനുമുമ്പ് അനുവദിച്ച വിസ ഉടമകൾക്കാണ്...
മസ്കറ്റ്: വിസയുള്ളവർക്കെല്ലാം ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുപ്രംകമ്മിറ്റി വിസ നിയന്ത്രണം പ്രഖ്യാപിച്ചതിനുമുമ്പ് അനുവദിച്ച വിസ ഉടമകൾക്കാണ്...
ദോഹ: റമദാന് പുണ്യമാസത്തിന്റെ ആദ്യ വെള്ളി ഇന്ന് വിശ്വാസികള്‍ ആചരിക്കുന്നു. കൊവിഡ് മുന്‍കരുതല്‍ പാലിച്ച് ജുമുഅ നമസ്കാരം വിശ്വാസികള്‍ക്ക് പള്ളികളില്‍...
സൗദി: ഇന്ന് 985 പുതിയ രോഗികളും 661 രോഗമുക്തിയും സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട്...
ദില്ലി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില 10 രൂപ കുറച്ച് രാജ്യത്തെ എണ്ണ കമ്പനികൾ. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ...
അബുദാബി: റമദാൻ പ്രമാണിച്ച് തലസ്ഥാന നഗരിയിലേക്കും വെളിയിലേക്കും പോകുന്ന വാഹന യാത്രക്കാരിൽനിന്ന് ടോൾ ഈടാക്കുന്ന സമയങ്ങളിൽ മാറ്റം വരുത്തി. റമദാൻ...
യുഎസ് : വളരെ അപൂർവമായ രക്തം കട്ടപിടിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജോൺസൺ & ജോൺസൺ കോവിഡ് -19 വാക്സിൻ...
കുവൈത്ത്: റമദാൻ വ്രതകാലത്തിന്റെ സമൃദ്ധിയിൽ വിശ്വാസികൾ. ഇനിയും തുടരുന്ന കോവിഡ് മഹാമാരിയും അതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പതിവ് രീതികൾ...
കുവൈത്ത്: വിശുദ്ധ റമദാൻ പ്രമാണിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്ക്...
അബൂദാബി: റമദാൻറ മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡൻറും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ...
ഷാര്‍ജ: ജാതിമത രാഷ്ട്രീയത്തിനതീതമായി മലയാളികളായ പ്രവാസികളും മുന്‍ പ്രവാസികളും ഒരുമിച്ചു കൈകോര്‍ത്ത് പ്രവാസി പുനരധിവാസം എന്ന ലക്ഷ്യത്തോടെ കേരള പ്രവാസി...
NRI DESK: ഉയര്‍ന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ. അയൽരാജ്യമായ യെമനിൽ സൗദി...
അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ സിവിലിയൻ പുരസ്ക്കാരം. അബുദാബി സർക്കാരിന്റെ...
NRI DESK: റമസാനിൽ അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ എത്തുന്നവർക്കു വൻതുക പിഴ ചുമത്തുമെന്ന് ഹറം കാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക...
NRI DESK: 24 മണിക്കൂറിനിടെ യുഎഇയിൽ 1875 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1939 പേർ രോഗമുക്തി നേടിയതായും...
© 2021 The NRI News