
ഡല്‍ഹി: നടി ലീന മരിയ പോള്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഉള്‍പ്പടെ ഇരുനൂറോളം കേസുകളില്‍ പ്രതിയായ രവി പൂജാരി ആഫ്രിക്കയിലെ...
ഡല്‍ഹി: നടി ലീന മരിയ പോള്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഉള്‍പ്പടെ ഇരുനൂറോളം കേസുകളില്‍ പ്രതിയായ രവി പൂജാരി ആഫ്രിക്കയിലെ...
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാള് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെയാണ്...
ഡല്‍ഹി: അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് നവീന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സാധിക്കുമെന്ന് സുപ്രീംകോടതി...
മംഗളുരു: പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പ്രക്ഷോഭത്തിനിടെ നടന്ന വെടിവെപ്പില്‍ രണ്ടു പേര് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി....
ഡല്‍ഹി: ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന നിയമമന്ത്രാലയത്തിന്റെ യോഗത്തിലാണ് ആധാര്‍കാര്‍ഡും തിരിച്ചറിയല്‍...
മഥുര: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി യമുനയിലേക്ക് സെക്കന്‍ഡില്‍ 500 ഘന അടി ജലം തുറന്നുവിട്ടു. നദിയുടെ...
ഡല്‍ഹി: രണ്ടു മാസം പിന്നിട്ട ഷഹീന്‍ബാഗിലെ സമരവേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന്...
ഡല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്രിവാള്. ഞായറാഴ്ച്ച രാംലീല മൈതാനത്താണ് എ.എ.പി സര്‍ക്കാരിന്റെ സത്യപ്രപതിജ്ഞാ ചടങ്ങുകള്‍...
ഡല്‍ഹി: ജമ്മു കശ്മിര് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള നല്കിയ ഹേബിയസ്...
ഗാന്ധി നഗര്‍: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആര്‍ത്തവ പരിശോധന. ഗുജറാത്തിലെ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68...
ഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന് നഷ്ടമായ സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
ഡല്‍ഹി: പുല്‍വാമ രക്തസാക്ഷികളെ രാജ്യം മറക്കില്ലെന്ന മോദിയുടെ പ്രസ്താവനക്ക് മറുചോദ്യമെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാ ആക്രമണത്തിലെ 40...
ഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40...
ഡല്‍ഹി: പൊതുസുരക്ഷാ നിയമത്തെ (പി.എസ്.എ) കൊറോണാ വയറസിനോട് താരതമ്യം ചെയ്ത് പി.ഡി.പി നേതാവും രാജ്യസഭാ എം.പിയുമായ ഫയാസ് അഹമ്മദ് മിര്‍....
© 2021 The NRI News